For Contact

+917306182028

Anoop C Panicker

പ്രാണനെ അറിയും ശരയോഗ വിദ്യ....

പ്രാണനെ അടുത്തറിയാൻ ശരയോഗ സംഗമം..2025

ഭൗതികതയിലും ആത്മീയതയിലും ശരയോഗത്തിന്‍റെ പ്രസക്തി...

സിദ്ധൻമാരുടെ യോഗ വിദ്യകളിൽ വളരെ പ്രാധാന്യമർഹിക്കുന്ന യോഗ കലകളില്‍ ഒന്നാണ് ശരയോഗം. ശരമെന്നാൽ ശ്വാസം, 108 മർമ്മ സ്ഥാനങ്ങളിലും ഒരു ചലനത്തെ സൃഷ്ടിച്ച് ശരീരത്തിൽ ശക്തി നൽകുന്ന കല.

ഭൗതികതയിൽ ശരയോഗ വിദ്യ വഴി കർമ്മ ബന്ധങ്ങളെ നിയന്ത്രിക്കാനും ശര നിയന്ത്രണത്താൽ ആയുസ്സും ആരോഗ്യവും വർദ്ധിപ്പിക്കാനും കാര്യങ്ങള്‍ സാധിക്കാനും കഴിയും. ആത്മീയതയിൽ ശരയോഗയിലൂടെ ഈശ്വരനെ അറിയാനും ജനന മരണങ്ങളില്ലാതെ മോക്ഷ പ്രാപ്തിയിലെത്താനും സാധിക്കും.


Sharayoga—discover the soul

Image

Sharayogasangamam 2025 is organized to deepen the understanding of Prana and its relation to various spiritual paths. This event emphasizes the significance of Sharayoga in both material and spiritual dimensions. Sharayoga is one of the key yogic practices within the Siddha yoga System. Sharayoga—derived from "Sara," meaning Breath—focuses on energizing the body by activating and balancing the Prana within each of the 108 Marma centers. From a materialistic perspective, the application of Sharayoga Vidya can influence karma, enhance lifespan and health through precise control of energy and unlock latent karmic potentials. Spiritually, it offers a direct path to experiencing the divine and achieving liberation, transcending the cycle of birth and death.

Sharayogasangamam 2024

Image